മാനന്തവാടിയില്‍ തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

03:48 pm 25/8/2016
images (1)

വയനാട്: മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ് നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.