മാനന്തവാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

12: 37 pm 16/8/2016
download (7)
വയനാട്: മാനന്തവാടി ദ്വാരകയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവണ നടയ്ക്കല്‍ സിറില്‍ പൗലോസ്, മേരി പൗലോസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.