മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും, അറുപതാം ജന്മദിനവും

09:09 pm 27/9/2016

Newsimg1_22969658
സെപ്റ്റംബര്‍ 27-ന് മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും, അറുപതാം ജന്മദിനവും ആഘോഷിക്കുന്ന അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന് ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം അണിയറ പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മംഗളങ്ങളും ആശംസകളും…..