മുംബൈയില്‍ കെട്ടിടം തകര്‍ന്ന്, മരണം മൂന്നായി

06:16 PM 30/04/2016
download (3)
മുംബൈ: മുംബൈ കാമാട്ടിപുരയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ആറുപേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണു വിവരം.