മുണ്ടുവേലി തോമസ് വിനാംഡി നിര്യാതനായി

09:26 am 25/10/2016

– മാത്യു ജോസ്
Newsimg1_17898318
ഫീനിക്‌സ്: കൊച്ചി, തോപ്പുംപടി മുണ്ടുവേലില്‍ തോമസ് വിനാംഡി (70) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ തോപ്പുംപടി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍.

ഭാര്യ: അമ്മിണി തോമസ്. മക്കള്‍: ലില്ലി സഞ്ജയ് (ഡല്‍ഹി), മേരി ഡേവിഡ് സ്‌കോട്ട് (യു.എസ്.എ), ഫ്രാന്‍സീസ് സോണിയ (കാനഡ).