മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് അന്തരിച്ചു

04:30pm 03/7/2016
download
പാരീസ്: മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ റൊക്കാര്‍ഡ് (85) അന്തരിച്ചു. ശനിയാഴ്ച പാരീസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസിഡന്റ് ഫ്രാന്‍സ്വ മിറ്ററാന്‍ഡിന്റെ കീഴില്‍ 1988 മുതല്‍ 1991വരെയാണ് റൊക്കാര്‍ഡ് പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചത്.

യൂറോപ്യന്‍ യൂണിയന്റെ ശക്തനായ വക്താവായിരുന്നു റൊക്കാര്‍ഡ്. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹം തുറന്ന വിപണി സമ്പദ്‌വ്യവസ്ഥയെ അനുകൂലിച്ചിരുന്ന ആളായിരുന്നു. ടലല ാീൃല മ:േ