മൂന്നു ഇന്ത്യന്‍ ഗോള്‍ഫ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത

11:45am 12/7/2016
download
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ഗോള്‍ഫിന് മൂന്നു ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടി. പുരുഷ വിഭാഗത്തില്‍ അനിര്‍ബാന്‍ ലാഹിരി, എസ്.എസ്.പി. ചൗരസിയ എന്നിവരും വനിതാ വിഭാഗത്തില്‍ അദിതി അശോകുമാണ് റിയോ ബര്‍ത്ത് ഉറപ്പിച്ചത്.