മൂന്നു ഫ്രഞ്ച് സൈനികര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു

03:18pm 20/7/2016
download (3)
പാരീസ്: ലിബിയയില്‍ മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തായത്.