മെല്‍ബണ്‍ മാര്‍ത്തോമ ഇടവകയുടെ ഫാമിലി ക്യാമ്പ്­ 2016 വര്‍ണ്ണാഭമായി

10:40am 5/5/2016
– ജോര്‍ജ് തോമ­സ്­
Newsimg1_58741415
മെല്‍ബണ്‍: മാര്‍ത്തോമ ചര്‍ച്ച് മെല്‍ബന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ Mt Morton Camp & Conference Cetnre ev വച്ച് നടത്തപ്പെട്ട ഫാമിലി ക്യാമ്പും കള്ച്ചറല് നൈറ്റും ഗംഭീരമായി. ഇടവക വികാരി റെവ: കെ ജെ ഫിലിപ്പ് അധ്യക്ഷ്ത വഹിച്ച പരിപാടികളില് റെവ: ഫാ: ജേക്കബ്­ കാവുങ്കല്‍ടഢഉ മുഖ്യാതിധിയായിരുന്നു. ഏപ്രില്‍ 24 നു വൈകിട്ട് നടന്ന കലാസന്ധ്യയില്‍ ഇടവകയില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ പങ്കെടുത്തു. തുടര്‍ന്ന് നൃത്തനൃത്യങ്ങളും സ്കിറ്റുകളും ഗാനങ്ങളും തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ഏപ്രില്‍ 23, 24, 25 തീയതികളില്‍ നടന്ന ക്യാമ്പിന് വര്‍ഗീസ്­ ജോണ് (ജോണ്‍സ്) കണ്വീനറായി നേതൃത്വം നല്കി