യു എസ് സി യില്‍ ട്യൂഷന്‍ ഫിസു ആദ്യമായി 50,000ത്തിനു മുകളില്‍

2:42pm 5/3/2016
പി പി ചെറിയാന്‍
usc

കാലിഫോര്‍ണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയില്‍ 2016-2017 വര്‍ഷം മുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കേണ ട്യൂഷന്‍ ഫീസ് 50,000 ത്തിനുകളില്‍ നല്‍കേണ്ടിവരും

ട്യൂഷന്‍ ഫീസിനു പുറമെ 814 ഡോളര്‍ കൂടി 2016-2017 വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കാനാണ് ഈ യൂണിവേര്‍സിറ്റി അധിക്രതര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിനു ഒരു വിദ്യാര്‍ത്ഥി നല്‍കേണ്ട ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുന്ന ആദ്യത്തെ യൂണിവേസിറ്റി എന്ന ബഹുമതി യു എസ് സി ക്ക് ലഭിക്കാം