യു.എസ് സുപ്രീം കോടതി ജസ്റ്റീസ് ആയി ഇന്ത്യന്‍- അമേരിക്കന്‍ ശ്രീനിവാസന് സാധ്യതയെ് റിപ്പോര്‍’

12:40pm
18/2/2016
ജോയിച്ചന്‍ പുതുക്കുളം
sreenivasan_pic
അന്തരിച്ച സുപ്രീം കോടതി ജസ്റ്റീസ് ആന്റണിന്‍ സ്‌കേലിയയ്ക്കു പകരമായി പുതിയൊരു ജസ്റ്റീസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉദ്ദേശിയ്ക്കുു. നാമനിര്‍ദ്ദേശം ചെയ്യപ്പെടു ജസ്റ്റീസിന് ഈ വര്‍ഷം വോ’ു കി’ാനുള്ള സാദ്ധ്യതയില്ലെു സെനറ്റിലെ റിപ്പ’ിക്കന്‍ പാര്‍’ി നേതാക്കള്‍ സൂചിപ്പിച്ചി’ുണ്ടെങ്കിലും, നാമനിര്‍ദ്ദേശ നടപടിയുമായി മുാേ’ു പോകാനാണു പ്രസിഡന്റിന്റെ തീരുമാനം.

പുതിയ ജസ്റ്റീസ് ആരായിരിയ്ക്കും? നിയമിയ്ക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഏതാനും പേരുടെ ചെറിയൊരു ലിസ്റ്റ് കോടതിക്കാര്യങ്ങളില്‍ തഴക്കം ചെവരുടേയും കോടതികളെ നിരന്തരം നിരീക്ഷിയ്ക്കുവരുടേയും മനസ്സിലുണ്ടായിരിയ്ക്കും. യാഥാസ്ഥിതികനായിരുാെരു ജസ്റ്റീസിന്റെ പകരക്കാരനെയാണു നാമനിര്‍ദ്ദേശം ചെയ്യാനുള്ളതെ് ഒബാമ ഓര്‍മ്മിയ്ക്കാതിരിയ്ക്കില്ല. ആ വസ്തുത അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെ സ്വാധീനിയ്ക്കുമെു മാത്രമല്ല, കോഗ്രസ്സിലെ റിപ്പ’ിക്കന്‍ പ്രതിനിധികളില്‍ കുറച്ചു പേര്‍ക്കെങ്കിലും സ്വീകാര്യനായൊരു വ്യക്തിയെ കണ്ടെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിയ്ക്കുകയും ചെയ്യും.

ഏതു ലിസ്റ്റും തുടങ്ങുതു ശ്രീ ശ്രീനിവാസനിലായിരിയ്ക്കും. നാല്പത്തെ’ു വയസ്സായ ശ്രീനിവാസന്‍ കൊളംബിയ ഡിസ്ട്രിക്റ്റ് സര്‍ക്യൂ’ിനുള്ള യു എസ് അപ്പീല്‍ കോടതിയിലെ അംഗമാണിപ്പോള്‍. ആ കോടതിയെ സുപ്രീം കോടതിയിലേയ്ക്കുള്ള പാതകളിലൊായി കരുതിപ്പോരുു.

ശ്രീനിവാസന്റെ ഇപ്പോഴത്തെ പദവിയിലേയ്ക്ക് അദ്ദേഹത്തെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തത് 2012ലായിരുു. ആ നാമനിര്‍ദ്ദേശം 2013 മെയ് മാസത്തില്‍ 970 വോ’ുകള്‍ക്ക് സെനറ്റു സ്ഥിരീകരിച്ചിരുു. അു നാമനിര്‍ദ്ദേശത്തെ അനുകൂലിച്ചു വോ’ു ചെയ്തവരില്‍ റ്റെഡ് ക്രൂസ്, മാര്‍ക്കോ റുബയ്യോ എീ സെനറ്റര്‍മാരും ഉള്‍പ്പെ’ിരുു. അവരിരുവരും ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകു പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള റിപ്പ’ിക്കന്‍ പാര്‍’ിയുടെ നാമനിര്‍ദ്ദേശത്തിനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുവരാണ്.

ഇന്ത്യന്‍ അമേരിക്കനായ ശ്രീനിവാസന്‍ കാന്‍സാസില്‍ വച്ചു ഹൈസ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ താരമായിരുു. തുടര്‍ദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേരുകയും, അവിടു് 1989ല്‍ ബിരുദമെടുക്കുകയും ചെയ്തു.

ശ്രീനിവാസന്‍ ഒബാമയുടെ മുഖ്യ ഡെപ്യൂ’ി സോളിസിറ്റര്‍ ജനറലായിരുു. ഡിഫന്‍സ് ഓഫ് മാര്യേജ് ആക്റ്റിനെതിരേ നട വിജയകരമായ പോരാ’ത്തില്‍ ശ്രീനിവാസന്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിരുു.

മറുഭാഗത്തുള്ള സേവനപരിചയവും ശ്രീനിവാസനുണ്ട്: ജോര്‍ജ് ഡ’്യു ബുഷിന്റെ ഭരണകാലത്തെ സോളിസിറ്റര്‍ ജനറലിന്റെ സഹായികളിലൊരാളായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുു. ജസ്റ്റീസ് സാന്‍ഡ്ര ഡേ ഒക്കോണറിന്റെ ഗുമസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചി’ുണ്ട്. ഒരിയ്ക്കലദ്ദേഹം ‘ഓ മെല്‍വെനി ആന്റ് മായേഴ്‌സ്’ എ അഭിഭാഷകസ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായിരുു.

ചണ്ഡീഗഢില്‍ ജനിച്ച ശ്രീനിവാസന്റെ വേരുകള്‍ തമിഴ്‌നാ’ിലാണ്.