04:24 PM 14/05/2016
തിരുവനന്തപുരം: യു.ഡി.എഫ് വീണ്ടും ഭരണത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. ബി.ജെ.പി വോട്ട് പിടിക്കുമെങ്കിലും നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ അവർക്ക് സാധിക്കില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.