11:46am 24/6/2016
കോട്ടയം: മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തിയത്. തലയ്ക്ക് അടിയേറ്റ മൂത്ത കുട്ടിയേയും ജെസിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.