റിട്ട. തഹസീല്‍ദാര്‍ എലിസബത്ത് മാത്യു നിര്യാതയായി

01.27 AM 17-07-2016
obit_elizabath_pic
ജോയിച്ചന്‍ പുതുക്കുളം
സൗത്ത് ഫ്‌ളോറിഡ: കുട്ടനാട് പുന്നക്കുന്നം ചേപ്പില വീട്ടില്‍ പരേതനായ സി.സി മാത്യുവിന്റെ ഭാര്യ റിട്ടയേര്‍ഡ് തഹസീല്‍ദാര്‍ എലിസബത്ത് മാത്യു (81) ജൂലൈ 13-നു നിര്യാതയായി.
സംസ്‌കാരം ജൂലൈ 16-നു ശനിയാഴ്ച 2 മണിക്ക് കുട്ടനാട് പുന്നക്കുന്നം സെന്റ് ജോസഫ് ചര്‍ച്ചില്‍.
മക്കള്‍: റെനി മാത്യു, ഡോളമ്മ മാത്യു, റോയി മാത്യു, ബോബി മാത്യു (കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, മുന്‍ ജോയിന്റ് ട്രഷറര്‍).
മരുമക്കള്‍: ഷൈനി മാത്യു, ജോര്‍ജ് വര്‍ഗീസ്, ബിന്‍സി റോയി, ലത ബോബി. .
കൂടുതല്‍ വിവരങ്ങള്‍ക്ക്: 001 954 471 3951.