റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി

05:59 pm 4/10/2016
images (6)
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി. പുതുക്കിയ റിപ്പോ നിരക്ക് 6.25ശതമാനം. റിപ്പോ കഴിഞ്ഞ ആറ് വ‌ർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ. ബാങ്കുകൾ വായ്പാ പലിശനിരക്ക് കുറച്ചേക്കും.