റിമി ടോമിയുടെ വസതിയില്‍ ആദായ നികുതി പരിശോധന

05:48PM 05/05/2016
images
കൊച്ചി: പ്രശസ്ത ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതിയുടെ വകുപ്പിന്‍െറ പരിശോധന. വിദേശത്തുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. പ്രമുഖ വ്യവസായി മഠത്തില്‍ രഘു. അഡ്വ വിനോദ് കുട്ടപ്പന്‍,ജോര്‍ജ്ജ് കുരുവിള, എന്നിവരുടെ വീടുകളിലും ഇതോടനുബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.