റിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

09:09 am 10/9/2016
Mariappan_760x400
റിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജംപില്‍ മാരിയപ്പനാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. വരുണ്‍ സിംഗ് ഭാട്ടിക്കാണ് വെങ്കലം. ഒരു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 24 ആം സ്ഥാനത്താണ്. 20 സ്വര്‍ണമുള്ള ചൈനയാണ് ഒന്നാമത്. ബ്രിട്ടന്‍ രണ്ടാമതും ഉക്രൈന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
SHARE ON ADD A COMMENT