01:08pm 2/6/2016
ടൊറന്റോ, കാനഡ: തുമ്പമണ്‍താഴം താനുവേലില്‍ നെച്ചാട്ടുപറമ്പില്‍ ഫിലിപ്പോസ് തോമസിന്റെ (ജയ്) ഭാര്യ റേച്ചല്‍ തോമസ് (അനിത- 50) ബ്രാംപ്ടണില്‍ നിര്യാതയായി.
പരേത വെണ്മണി പടിഞ്ഞാറ്റേതില്‍ കുടുംബാംഗമാണ്. മകള്‍: ജെന്നി തോമസ്.
വ്യൂവിംഗ് ജൂണ്‍ 3-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണി വരെ നടക്കും. സംസ്കാരം ജൂണ്‍ നാലിനു ശനിയാഴ്ച 12.30-നു ബ്രാംപ്ടണ്‍ മെമ്മോറിയല്‍ ഗാര്ഡന് ഫ്യൂണറല്‍ ഹോമില്‍ (10061 Chinguacousy Road, Brampton, L7AOH6).