റോസിലി മേരി ലോറന്‍സ് ഡാളസ്സില്‍ നിര്യാതയായി –

08:16 am 17/9/2016

പി.പി. ചെറിയാന്‍
Newsimg1_15893979
ഡാളസ്: തൃശ്ശൂര്‍ കുറിയച്ചിറ പരേതരായ സിസി കൊച്ചാപ്പുവിന്റേയും, എം.സി. സാറയുടേയും മകള്‍ റോസിലി മേരി ലോറന്‍സ്(മണി) ഡാളസ്സില്‍ നിര്യാതയായി. 69 വയസ്സായിരുന്നു.

മക്കള്‍: സ്‌­മൈലി കിങ്ങ്‌­ഹെര്‍മന്‍ കിങ്ങ്
ഗ്ലാഡിസ് ലോറസ്
ഗ്ലേയ്‌­സി ലോറസ്
ജോസ് പ്രകാശ്­ ഹാര്‍ഷില്‍ ഫരിക്ക്

പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വെള്ളി വൈകീട്ട് 7 മുതല്‍ 9 വരെ
സ്ഥലം: Turrenting-Jackson Morrow Fonnerlhom, Allen, Texas
സംസ്­ക്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 17­ശനി­രാവിലെ 10 മുതല്‍
സ്ഥലം: ടറന്റയ്ന്‍­ജാക്ക്‌­സണ്‍ മോറൊ ഫ്യൂണറല്‍ ഹോം, അലന്‍, ടെക്‌­സസ്
തുടര്‍ന്ന് റിഡ്ജവ്യൂ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്­ക്കരിക്കും.

ശവസംസ്­ക്കാര ചടങ്ങുകളുടെ ലൈവ് വെബ്കാസ്റ്റ്
www.Thoolika.tv യില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 776 2973

Rosely Mary Lawrence, affectionately called Mani of Dallas, Texaspassed away at the young age of 69. She was born to MC Sarah and CC Kochappu on February 7, 1947. She was a devoted, loving, caring wife, mother, and grandmother.

Rosely is survived by daughters, Smiley King and husband Herman King, Gladish Lawrence, Glacy Lawrence, and Joyce Parekh and husband Harshil Parekh; grandchildren ,Bless King, Jewel King, Micah King, Armaan Parekh, and Aarav Parekh; sisters, Mary Varghese and Shantha Lazar, and William Lawrence; and numerous nieces, nephews, and other family and friends.

Visitation
Friday, September 16, 2016
7:00 pm – 9:00 pm
Turrentine-Jackson-Morrow Chapel
2525 Cetnral Expwy North
Allen, TX 75013
Funeral Service
Saturday, September 17, 2016
10:00 am
Turrentine-Jackson-Morrow Chapel
2525 Cetnral Expwy North
Allen, TX 75013
Interment
Saturday, September 17, 2016
Ridgeview Memorial Park
2525 Cetnral Expwy North
Allen, TX 75013
– See more at: http://www.joychenputhukulam.com/newsMore.php?