ലിബിയയില്‍ 14 പേരെ വെടിവച്ചു കൊലപ്പെടുത്തി

0950pm 22/7/2106
download
ബെംഗ്‌സായ്: ലിബിയയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ 14 പേരുടെ മൃതദേഹങ്ങള്‍ കണെ്്ടത്തി. റെഡ് ക്രെസന്റ് പ്രവര്‍ത്തകരാണ് ഇവരുടെ മൃതദേഹങ്ങള്‍ ബെംഗ്‌സായ് മെഡിക്കല്‍ കോളജിനു കൈമാറിയത്. തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണെ്്ടത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.