ലീലാമ്മ വര്‍ഗീസ് ഫ്‌ലോറിഡായില്‍ നിര്യാതയായി

10:13 AM 20/10/2016

– ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍
Newsimg1_8213609

തുമ്പമണ്‍ : കല്ലുപുരയില്‍ എബനേസര്‍ ഹോമില്‍ കെ.ഒ.സാമുവല്‍ മറിയാമ്മ ദമ്പതികളുടെ സീമന്ത പുത്രി ലീലാമ്മ വര്‍ഗീസ് (66) ഫ്‌ലോറിഡായില്‍ നിര്യാതയായി. പരേതനായ പാസ്റ്റര്‍ പാമ്പൂ­ര്‍ വര്‍ഗീസിന്റെ ഭാര്യയായിരുന്നു പരേത. മക്കള്‍: ബോബി, നാന്‍സി, മരുമക്കള്‍ : സൂസന്‍, ഡയാസ്. ജോയ് തുമ്പമണ്‍, സ്റ്റീഫന്‍ സാമുവല്‍, ഉമ്മന്‍ എബനേസര്‍, ജോണ്‍സന്‍ സാമുവല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഒക്ടോബര്‍ 23 ന് ഞായറാഴ്ച വൈകിട്ട് വ്യുവിംഗ്(5.30 മുതല്‍ 8.30 വരെ). ഒക്ടോബര്‍ 24 ന് തിങ്കളാഴ്ച രാവിലെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്‌ബോറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും. (2323 W. Brandon Blud, Brandon, FL-33511)