ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹരജി സുപ്രീംകോടതി തള്ളി

04:28 PM 18/10/2016

30bcci
മുംബൈ: ലോധ കമീഷ​െൻറ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.​െഎ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​െഎ ​േ​കാടതിയെ സമീപിച്ചത്​. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ സമിതിയുടെ നിർ​ദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.