വനിതാരത്‌നം-2016 ചിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രില്‍ 2 ന്

9:40am 31/3/2016

ജോയിച്ചന്‍ പുതുക്കുളം
vanitharethnam_pic
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കു ആദ്യ മലയാളി റിയാലിറ്റിഷോ – വനിതാ രത്‌നം 2016 ഏപ്രില്‍ 2 ശനിയാഴ്ച വൈകുരേം 4 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുതാണ്.

ചിക്കാഗോയിലെ മലയാളി വനിതകള്‍ക്കുവേണ്ടി മൂു റൗണ്ടുകളായി നടത്തപ്പെടു ഈ റിയാലിറ്റി ഷോ ഇതിനോടകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. തങ്ങളില്‍ ഒളിഞ്ഞു കിടക്കു കഴിവുകള്‍ തേച്ചു മിനുക്കി അവതരിപ്പിച്ച് ഓം സ്ഥാനത്ത് എത്തു വനിതക്ക് ടാനിയ ബോ’ിക് സ്‌പോസര്‍ ചെയ്യു 500 $ ക്യാഷ് അവാര്‍ഡും കിരീടവും ലഭിക്കുതായിരിക്കും.

തികച്ചും പ്രൊഫഷണല്‍ ആയ രീതിയില്‍ സംഘടിപ്പിക്കു ഈ മലയാളി റിയാലിറ്റി ഷോ കാണുതിനും അതില്‍ പങ്കെടുക്കു എല്ലാവരെയും പ്രോത്സാഹിപ്പിക്കുതിനും എല്ലാവരുടെയും സാിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുുവെ് ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പനാ’്, സെക്ര’റി ബിജി സി മാണി, വനിതാരത്സം – 2016 കോര്‍ഡിനേറ്റര്‍മാരായ ജിതേഷ് ചുങ്കത്ത്, ജെസ്സി റിന്‍സി, ജൂബി വള്ളിക്കുളം എിവര്‍ അറിയിച്ചു.

ഏപ്രില്‍ 2-ന് നടക്കു കലാമേള 2016 ന്റെ സമാപനത്തിലായിരിക്കും വനിതാ രത്‌നം 2016 ന്റെ ഫൈനല്‍ നടത്തപ്പെടുക. ജിമ്മി കണിയാലി അറിയിച്ചതാണിത്.