06:27 PM 13/05/2016
മാനന്തവാടി: വയനാടിലെ ആദിവാസി കോളനിയിലെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. വാളാട് കോളനിയിലെ ബാലന്‍െറയും സുമതിയുടേയും കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊന്ന് പ്രസവത്തിന് ശേഷവുമാണ് മരിച്ചത്.