വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം

08:19am 24/04/2016
download (2)
വാഷിങ്ടണ്‍: വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നും ആളുകളെ സ്‌റ്റേഷനില്‍ നിന്ന്? ഒഴിപ്പിക്കുകയാണെന്നും അഗ്?നിശമന സേനാ വിഭാഗം അറിയിച്ചു. ഇന്‍സുലേറ്ററിന്? സംഭവിച്ച തകരാറ് സ്‌ഫോടനത്തിന്? കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.