വിഎസ്ന് ഇന്ന് പിറന്നാള്‍

12:38 PM 20/10/2016

download (10)

തിരുവനന്തപുരം: ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം പിറന്നാള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന വിഎസ് അച്യൂതാനന്ദന്‍ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ചുമതലയില്‍ നില്‍ക്കുമ്പോഴാണ് പുതിയ വീട്ടില്‍ പിറന്നാളുകാരന്‍ ആകുന്നത്.