വിനോദ് റായ് കിഫ്ബി ഉപദേശക സമിതി ചെയർമാൻ

02.29 PM 07/11/2016
vinodrai_07011016
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്(കിഫ്ബി)ന്റെ ഉപദേശക സമിതി ചെയർമാനായി മുൻ സിഎജി വിനോദ് റായിയെ നിയമിച്ചു. 4004 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ ആദ്യ ഡയറക്ടർബോർഡ് യോഗം അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം.