വിര്‍ജീനിയയിലെ ഹാംപ്ടന്‍ റോഡ്‌സ് എരിയയില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

07:48 am 13/9/2016

Newsimg1_57161328
വിര്‍ജീനിയയില്‍ ഹാംപ്ടന്‍ റോഡ്‌സ് മലയാളി അസോസിയേഷന്‍ എന്ന പേരില്‍ പുതിയ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായി സിബിച്ചന്‍ കാണത്താപളളി, സ്‌നിതാ കൃഷ്ണന്‍, ജിക്‌ളു ഏബ്രഹാം, ജോബി വര്‍ഗീസ്, ഷിബു ഫിലിപ്പ്, നിസരാജ് ധര്‍മരാജന്‍, സിറിള്‍ പളളിപറംപില്‍, രജിത് രവീന്ദ്രന്‍ ഏന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ ഓണാേഘാഷ പരിപാടികള്‍ ഈ മാസം 17-നു നടത്തൂന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങള്‍ക്ക് hrmalluadmin@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.