വിശാലും വരലക്ഷ്‍മിയും തമ്മിലുള്ള പ്രണയം തകര്‍ന്നു.

10:22 am 29/9/2016
download (18)

ഏഴു വർഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്നേഹം? .. വരലക്ഷ്മി ട്വീറ്റ് ചെയ്യുന്നു.
നടികർ സംഘം തിരഞ്ഞെടുപ്പില്‍‌ വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറായിരുന്നു വിശാലിന്റെ എതിരാളി. വരലക്ഷ്‍മി വിശാല്‍ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ പിന്നീട് വരലക്ഷ്മിയെ വിവാഹം കഴിക്കുമെന്നും പറഞ്ഞിരുന്നു.