വി.എസിന് ഉചിത പദവി നൽകും -യെച്ചൂരി

08:00 PM 21/05/2016
download
ന്യൂ‍ഡൽഹി: വി.എസ്.അച്യുതാനന്ദന്‍റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.