വൃത്തിയില്ലാത്തതിനെ തുടര്‍ന്ന ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി

06:02PM 10/8/2016
download (1)

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റാച്യുവിലെ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കണെ്്ടത്തിയതിനെ തുടര്‍ന്നാണ് കോഫി ഹൗസ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലിനൊടുവില്‍ കോഫി ഹൗസ് പൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.