വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരന്‍: വി.എസ്

05:22pm 28/4/2016

download (7)
കോട്ടയം: എസ്.എന്‍.ഡി.പി യോയം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശനെന്ന് പറയുന്ന വി.എസ്, യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനാണ് വെള്ളാപ്പള്ളിയും കുമ്മനവും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുന്നതെന്നും ആരോപിക്കുന്നു.