07:07 PM 04/06/2016
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താര്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണ്. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. സ്ത്രീ പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ അടിച്ചല്േപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം.