ശബരിമല സ്ത്രീ പ്രവേശനം: തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

05:11 PM 02/05/2016
download
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി വിധി മറ്റു മതങ്ങളേ ബാധിക്കുമെന്നും പ്രവേശന അനുമതിക്കായി കോടതിയെ സമീപിച്ചത് മുസ്ലിം സമുദായ അംഗമാണെന്നും ഹിന്ദു മത വിശ്വാസിയല്ലാത്തവര്‍ക്ക് വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ളെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു