12:42pm
18/2/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: കുമരകം, വാളച്ചേരില്‍ പരേതനായ ഫിലിപ്പ് വാളച്ചേരിയുടെ ഭാര്യ ശാന്ത വാളച്ചേരില്‍ (62) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ഉഴവൂര്‍, എള്ളങ്കിയില്‍ കുടുംബാംഗമാണ്.
സിനി തോമസ്, സീജോ വാളച്ചേരില്‍ എിവര്‍ മക്കളും, ബ്രയന്‍ വില്‍ക്കി മരുമകനുമാണ്.
സഹോദരങ്ങള്‍: മുന്‍ എം.എല്‍.എ പരേതനായ ഇ.ജെ. ലൂക്കോസ്, മേരിക്കു’ി തെക്കേപറമ്പില്‍ (ഷിക്കാഗോ), മത്തച്ചന്‍ എളളങ്കിയില്‍ (ഷിക്കാഗോ), ഗ്രേസി കുപ്പള്ളില്‍ (നെടിയശാല), സൈമ എള്ളങ്കിയില്‍ (ഹൂസ്റ്റ).
ഫെബ്രുവരി 18-ന് വ്യാഴാഴ്ച വൈകി’് 7 മണിക്ക് മോര്‍’ന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് മെമ്മോറിയില്‍ സര്‍വീസ് നടത്തപ്പെടും.
ഫെബ്രുവരി 19-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ മേവുഡ് സേക്ര’് ഹാര്‍’് ക്‌നാനായ ചര്‍ച്ചില്‍ വച്ച് പൊതുദര്‍ശനം നടത്തും.
ഫെബ്രുവരി 20-ന് ശനിയാഴ്ച രാവിലെ 9.30-ന് സേക്ര’് ഹാര്‍’് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയും, സംസ്‌കാര ചടങ്ങുകളും നടക്കുതും തുടര്‍് സേക്ര’് ഹാര്‍’് ക്‌നാനായ സെമിത്തേരിയില്‍ സംസ്‌കാരം. (1400 ട. ണീഹള ഞീമറ, ഒശഹഹശെറല, കഘ 60162)
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു നെടുമാക്കീല്‍ (847 208 6265), ജോണി തെക്കേപറമ്പില്‍ (847 533 8520).