ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) നിര്യാതനായി

635pm 13/3/2016
obit_shabu

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഇടവകാംഗമായ ഷാബു തോമസ് നെല്ലിക്കുന്നേല്‍ (46) മാര്‍ച്ച് 12-നു ശനിയാഴ്ച നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 14-നു തിങ്കളാഴ്ച തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്.

സോണിയാണ് ഭാര്യ. മക്കള്‍: എലിസബത്ത്, റോസ്‌മേരി.