ഷിക്കാഗൊ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ 2017 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

08 :08 am 24/12/2016
– ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Newsimg1_96758636
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതില്‍ പുതിയ പാരീഷ് കൌണ്‍സിലിന്റെ യോഗം കൂടി.

എക്സ്സിക്യൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികള്‍: തോമസ് നെടുവാമ്പുഴ (കൈക്കാരന്‍), മാത്യു ഇടിയാലില്‍ (കൈക്കാരന്‍), സക്കറിയ ചേലക്കല്‍ (കൈക്കാരന്‍), മാത്യു ചെമ്മലക്കുഴി (കൈക്കാരന്‍), ബിനോയി കിഴക്കനടി (പി. ആര്‍. ഒ.), ടോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്).

രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍: നബീസ ചെമ്മാച്ചേല്‍, തോമസ് നെടുവാമ്പുഴ, ഗ്രേസി വാച്ചാച്ചിറ.

പാരീഷ് കൌണ്‍സിലിലേക്കുള്ള മറ്റ് പുതിയ ഭാരവാഹികള്‍: റീത്താമ്മ ആക്കാത്തറ, ജോര്‍ജ്ജ് ചക്കാലതൊട്ടിയില്‍, നീത ചെമ്മാച്ചേല്‍, സജി ഇറപുറം, സുജ ഇത്തിത്താറ, രാജന്‍ കല്ലടാന്തിയില്‍, ജോയി കുടശ്ശേരില്‍, ടോമി കുന്നശ്ശേരില്‍, സജി മാലിത്തുരുത്തേല്‍, സിന്ധു മുള്ളന്‍കുഴിയില്‍, ഷീബ മുത്തോലം, തങ്കമ്മ നെടിയകാലായില്‍, കുര്യന്‍ നെല്ലാമറ്റം, ജെനിമോള്‍ ഒറ്റത്തെക്കല്‍, ഡെന്നി പുല്ലാപ്പള്ളി, ഡോളി പുത്തെന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ബെന്നി വാച്ചാച്ചിറ, ബിബിന്‍ വട്ടംതൊട്ടിയില്‍.

ഫോട്ടോ: (മുകളിലെ നിരയില്‍) സുജ ഇത്തിത്താറ, ഗ്രേസി വാച്ചാച്ചിറ, നീത ചെമ്മാച്ചേല്‍, തങ്കമ്മ നെടിയകാലായില്‍, ഷീബ മുത്തോലം, മോളമ്മ തൊട്ടിച്ചിറ, ജോയി കുടശ്ശേരില്‍, ബിബിന്‍ വട്ടംതൊട്ടിയില്‍, റ്റോണി പുല്ലാപ്പള്ളീ, ബിനോയി കിഴക്കനടി
താഴത്തെ നിരയില്‍: സണ്ണി മുത്തോലം, ടോമി കുന്നശ്ശേരില്‍, മാത്യു ഇടിയാലില്‍, ഫാ. ഏബ്രഹാം മുത്തോലത്ത്, തോമസ് നെടുവാമ്പുഴ, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, കുര്യന്‍ നെല്ലാമറ്റം.