സക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

11:44am 24/6/2016
download
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മരത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമം തുടരുന്നു.