സച്ചിന്‍ കൊച്ചിയില്‍

12.28 PM 07-09-2016
sachin1
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തിനു ബാങ്കോക്കിലേക്കു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ യാത്രയയക്കാനാണ് സച്ചിന്‍ എത്തിയത്.