സഹകരണ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെ: സുധീരൻ

02.09 AM 12/11/2016
sudheeran_280116
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പരിശോധനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. കള്ളപ്പണ കേന്ദ്രങ്ങളാണ് സഹകരണ സ്‌ഥാപനങ്ങളെന്ന പ്രചരണം ബോധപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്‌ഥാപനങ്ങൾക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.