സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു

Sania-hingis-ap.jpg.image.975.568

08:26pm
മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോര്‍ജസ്‌കരോലിന പ്ലിസ്‌കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ സ്വിസ്സ് ജോഡികളുടെ വിജയം. സ്‌കോര്‍ 61, 60