സാമുവേല്‍ മാത്യു നിര്യാതനായി

06:52 pm 11/9/2016

– പി. പി. ചെറിയാന്

unnamed
ഡാലസ് : പുനലൂര്‍ തണ്ണിത്തോട് കുടുംബാംഗമായ റിട്ടയേര്‍ഡ് അധ്യാപകന്‍ സാമുവേല്‍ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു.മക്കള്‍ : സുജ മത്തായി­- രാജു(ഡാലസ്, യുഎസ്എ), സാംസണ്‍ മാത്യു- സുജ (അബുദാബി, യുഎഇ) സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 12 തിങ്കള്‍ രാവിലെ പുനലൂര്‍ വാളകോഡുളള ഭവനത്തില്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാംസണ്‍ മാത്യു : 91 994 756 1658 ബോബന്‍ ജോര്‍ജ് : 91 889 344 0441