സാറാമ്മ ഏബ്രഹാം റോക്ക്‌ലാന്റില്‍ നിര്യാതയായി

08:53am 01/5/2016

Newsimg1_39172248
ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) റോക്ക്‌­ലാന്റിലെ ഓറഞ്ച്ബര്‍ഗില്‍ ഇന്നലെ നിര്യാതയായി. ശവസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം (914 954 0918), സണ്ണി (917 756 4589