സിദ്ദിഖ് ദിലീപ് കൂട്ടുകെട്ടില്‍ കിങ് ലയല്‍ ട്രൈലര്‍ കാണാം

09:43am 24/3/2016

സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്ര0 കിങ് ലയറിന്റെ െ്രെടലര്‍ പുറത്തിറങ്ങി.മഡോണയാണ് നായിക. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവിന്റേതാണ് സംഗീതം. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്‌മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.