സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി

09:06 am 23/10/2016
images (11)

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജനെ ഒരു മാസത്തിനുള്ളിൽ വധിക്കുമെന്ന കാണിച്ച് കണ്ണൂർ ടൗൺ സിഐക്ക് കത്ത് ലഭിച്ചു. പൊതുപരിപാടികള്‍ക്കിടയില്‍ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം. ജയരാജന്‍റെ സുരക്ഷാ പിൻവലിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. കത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
ജില്ലയിലെ അക്രമണങ്ങൾക്ക് പിന്നിൽ പി ജയരാജനാണെന്നും കത്തിൽ പറയുന്നു.