സിറിയയില്‍ വ്യോമാക്രമണം; 42 മരണം

11:47am 27/7/2016
download (1)

ഡമാസ്‌ക്കസ്: സിറിയന്‍ സൈന്യം ആലപ്പോയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പോ പ്രവിശ്യയിലെ അല്‍ അറ്റാര്‍ബിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളും പങ്കെടുത്തു.