04:10pm 29/6/2016
ന്യൂഡല്‍ഹി: ബന്ധപ്പെട്ട മന്ത്രിമാരുടെ അനുമതിയുണെ്ടങ്കില്‍ ഐഎഎസ്-ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കു തുടര്‍ച്ചയായി ഏഴു വര്‍ഷം വിദേശത്തു ജോലി ചെയ്യാന്‍ അനുമതി.
ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് അനുമതിയുള്ളത്. വിവിധ മന്ത്രിമാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണു പഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെ തീരുമാനം. ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് വിഭാഗങ്ങള്‍ക്കു മാത്രമാണ് കാലപരിധിയില്‍ ഇളവ്.