സുസന്‍ ജേക്കബ് (വല്‍സ -63) നിര്യാതയായി

12:18PM 22/3/2016
ജോയിച്ചന്‍ പുതുക്കുളം
obit_susan
ലോവ: അമേരിക്കയിലെ ഡെസ് മോനീസില്‍ താമസിക്കു, പത്തനംതിട്ട കോലത്ത് കവിനേടത്തു കൊച്ചുതുണ്ടിയില്‍ ശ്രി . ജേക്കബ് മാത്യു (ബാബു) വിന്റെ ഭാര്യ സുസന്‍ ജേക്കബ് ( വല്‍സ 63) മസ്തിഷ്‌ക അഘാ തം മൂലം നിര്യാതയായി.

പൊതുദര്‍ശനം ബുധനാഴ്ച ഉച്ചയ്ക്ക് എര്‍നെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍, തുടര്‍് വെ ബൈജു മാര്‍ക്കോസിന്റെ നേതൃത്വ്വത്തില്‍ ശവ സംസ്‌ക്കാര ശുശ്രുഷ . പരേത കോഴഞ്ചേരി ചെക്കുളം ഭാഗം കൊച്ചീ കിഴക്കേതില്‍ പരേതനായ ചാക്കോപ്പാന്റെ മകളാണ് . മക്കള്‍ ഷെര്‍ളി , ഷെറി . കൂടുതല്‍ വിവരങ്ങള്‍ക്ക്: അച്ചന്‍കുഞ്ഞ് (913 486 2455).