സൂചികയില്‍ ഇടിവ്‌

04:05pm 23/4/2016
download (5)
മുംബൈ: ആറു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി നഷ്‌ടത്തില്‍. സെന്‍സെക്‌സ്‌ 42 പോയിന്റ്‌ നഷ്‌ടത്തില്‍ 25,838 ലും നിഫ്‌റ്റി 12.75 പോയിന്റ്‌ നഷ്‌ടത്തില്‍ 7,899 ലും അവസാനിച്ചു.
എച്ച്‌.ടി.എഫ്‌.സി., സണ്‍ ഫാര്‍മ, ഐ.ടി.സി. , ഭാരതി എയര്‍ടെല്‍, ബി.എച്ച്‌.ഇ.എല്‍., ഇന്‍ഫോസിസ്‌, ഗെയില്‍, ഐ.സി.ഐ.സി.ഐ.ബാങ്ക്‌, വിപ്‌റോ, ടി.സി.എസ്‌., ടാറ്റാ സ്‌റ്റീല്‍ എന്നീ ഓഹരികള്‍ നഷ്‌ടത്തില്‍ അവസാനിച്ചു.