സൂചിക 170 പോയിന്റ്‌ കുറഞ്ഞു

11:28am 3/5/2016
images (3)
മുംബൈ: ഓഹരി വിപണിയില്‍ നഷ്‌ടത്തോടെ തുടക്കം. സൂചിക 169.65 പോയിന്റ്‌ താഴ്‌ന്ന്‌ 25,436.9ലും നിഫ്‌റ്റി 43.90 താഴ്‌ന്ന്‌ 7,805.90ലും അവസാനിച്ചു.
ഐ.സി.ഐ.സി.ഐ, ഡോക്‌ടര്‍ റെഡീസ്‌ ലാബ്‌, അദാനി പോര്‍ട്ടസ്‌, ടെക്ക്‌ മഹീന്ദ്ര എസ്‌.ബി.ഐ. എന്നി ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഗെയില്‍, ഹിന്‍ഡാല്‍ക്കോ,ബി.എച്ച്‌.ഇ.എല്‍, ഫാര്‍മ, അംബുജാ സിമെന്റ്‌സ്‌ എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കി.